England's Alastair Cook Equals Allan Border's Record
ടെസ്റ്റ് ക്രിക്കറ്റിൽ അലിസ്റ്റർ കുക്കിന് മറ്റൊരു നേട്ടംകൂടി. കുക്ക് തുടർച്ചയായി കൂടുതൽ ടെസ്റ്റ് കളിച്ച അലൻ ബോർഡറുടെ റെക്കോർഡിനൊപ്പം എത്തി. 153 ടെസ്റ്റിൽ തുടർച്ചയായി കളിച്ചാണ് ബോർഡർ റെക്കോർഡിട്ടത്. മുപ്പത്തിമൂന്നുകാരനായ കുക്കിന്‍റെ 154-ാം ടെസ്റ്റ് ആയിരുന്നു ഇത്.
#AlastairCook #ENGvPAK